Challenger App

No.1 PSC Learning App

1M+ Downloads

ശരിയായ ജോഡികൾ തിരഞ്ഞെടുക്കുക. പത്രങ്ങൾ - നേതൃത്വം നൽകിയവർ

  1. ഇൻഡിപെന്റൻസ് - മോത്തിലാൽ നെഹ്‌റു 
  2. അൽ ബലാഗ് - അബ്‌ദുൾ കലാം ആസാദ് 
  3. ന്യൂ ഇന്ത്യ - ആനി ബസന്റ് 
  4. ഉദ്ബോധൻ - സ്വാമി വിവേകാനന്ദൻ   

    A4 മാത്രം ശരി

    B3 മാത്രം ശരി

    Cഎല്ലാം ശരി

    Dഇവയൊന്നുമല്ല

    Answer:

    C. എല്ലാം ശരി

    Read Explanation:

    പത്രങ്ങൾ

    • ഇൻഡിപെന്റൻസ് - മോത്തിലാൽ നെഹ്‌റു 
    • അൽ - ബലാഹ് , അൽ - ഹിലാൽ   - അബ്‌ദുൾ കലാം ആസാദ് 
    • ന്യൂ ഇന്ത്യ , കോമൺ വീൽ  - ആനി ബസന്റ് 

    Related Questions:

    ' ടൈംസ് ഓഫ് ഇന്ത്യ ' പത്രം ആരംഭിച്ച വർഷം ഏതാണ് ?
    ഇന്ത്യൻ പത്രപ്രവർത്തനത്തിന്റെ വന്ദ്യ വയോധികൻ?

    ദേശീയ സമരകാലത്തെ പത്രങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നത് ഏതെല്ലാം ലക്ഷ്യങ്ങളോടെയാണ്?

    1.ഇന്ത്യയിലെ ജനങ്ങള്‍ നേരിട്ടിരുന്ന വിവിധതരം പ്രശ്നങ്ങളെക്കുറിച്ച് അവരെ ബോധവാന്മാരാക്കുക

    2.ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തില്‍ എല്ലാവരെയും പങ്കാളികളാക്കുക

    3.ഇന്ത്യയുടെ ഏതു ഭാഗത്തും ഏതൊരാളിനേയും ബാധിക്കുന്ന പ്രശ്നങ്ങള്‍ ഇന്ത്യക്കാരുടെ പ്രശ്നമായി കണക്കാക്കുക.

    ഗോപാല കൃഷ്ണ ഗോഖലെയുടെ പത്രം ഏതായിരുന്നു ?
    ഇന്ത്യയിൽ ഇപ്പോഴും പ്രചാരത്തിലുള്ള ഏറ്റവും പഴക്കമേറിയ പത്രം ഏതാണ് ?